കടന്നപ്പള്ളി: തെക്കേക്കര മുച്ചിലോട്ട് കാവിനു സമീപം താമസിക്കുന്ന പി.വി. പ്രശാന്തൻ (54) നിര്യാതനായി. പരേതരായ ചാത്തുക്കോമരത്തിന്റെയും പി.വി. ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സിന്ധു (ചുഴലി). മക്കൾ: അഞ്ജലി, അഭിനന്ദ്. സഹോദരങ്ങൾ: ജാനകി, ലക്ഷ്മണൻ, രമേശൻ.