ഇരിട്ടി: വീർപ്പാട് പനച്ചിക്കൽ ഹൗസിൽ പനച്ചിക്കൽ നീലകണ്ഠൻ (88) നിര്യാതനായി. പടിയൂർ എസ്.എൻ.എ യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: ഒ.എം. പൊന്നമ്മ (റിട്ട. അധ്യാപിക എടവേലി ഗവ. എൽ.പി സ്കൂൾ). മക്കൾ: നീത (അധ്യാപിക, മാനന്തവാടി), നവീൻ (അധ്യാപകൻ, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ആലുവ), പ്രവീൺ (യു.കെ). മരുമക്കൾ: നാരായണൻകുട്ടി (റിട്ട. ടി.എസ്.ഒ), ജിഷ നവീൻ (പോസ്റ്റ് വുമൺ മാഹി പോസ്റ്റോഫിസ്), ദീപ പ്രവീൺ (നഴ്സ് യു.കെ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.