കാങ്കോൽ: കൊഴുമ്മൽ വീട്ടിൽ കാർത്യായനിയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. കൃഷ്ണൻ നായർ. മക്കൾ: കെ.വി. കൃഷ്ണകുമാർ, ഉഷ, പ്രീത, രജനി.