പാനൂർ: ചെറുപ്പറമ്പ് മൊട്ടേമ്മൽ ചാത്തു (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പവിത്രൻ, സുധീർ. മരുമക്കൾ: ബിന്ദു, റീന. സഹോദരങ്ങൾ: കുമാരൻ, ദേവി, പരേതരായ ബാലൻ, ജാനു.