മാന്നാർ: ചെന്നിത്തല-തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ കളീയ്ക്കൽ കെ.എം. വർഗീസിന്റെ ഭാര്യ മേരിക്കുട്ടി (ജിജി -56) നിര്യാതയായി. പാലക്കാട് മണ്ണാർകാട് കളീയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജിസ് സാറ വർഗീസ്, ഡോ. ജിതിൻ വർഗീസ്. മരുമകൻ: അതുൽ എബി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഇരമത്തൂർ ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.