കോതമംഗലം: പുതുപ്പാടി വേലമ്മാവുടിയിൽ വി.കെ. പൗലോസ് (64) നിര്യാതനായി. ഭാര്യ: തങ്കളം കൗവുങ്ങുംപിള്ളിൽ കുടുംബാംഗം ലിസി. മക്കൾ: അനു, അമൽ. മരുമക്കൾ: സജീഷ്, നിമ്മി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.