മലയാറ്റൂര്‍: കുന്നമ്പിള്ളി വീട്ടില്‍ പരേതനായ കുട്ടപ്പന് നായരുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കള്‍: ഓമന, അശോകന്, പ്രസന്ന. മരുമക്കള്‍: ശിവനേന്ദ്രന് നായര്‍, ഷൈലജ, സതീശന്.