ആലുവ: എടത്തല എട്ടേക്കർ ഞാറുകാട്ടിൽ വീട്ടിൽ പരേതനായ റാഫേലിന്റെ ഭാര്യ എലിസബത്ത് (83) നിര്യാതയായി. മകൻ: ബെഞ്ചമിൻ. മരുമകൾ: ബെൻസി.