ഊട്ടി: ഡേവിസ് ഡെയിൽ റോഡ് അഹമ്മദ് മൻസിലിൽ പരേതനായ സുലൈമാൻ സേട്ടിന്റെ (ബഷീർ സേട്ട്) ഭാര്യ അയിഷ ബായി (താഹിറ ബായി -72) നിര്യാതയായി. മക്കൾ: ഷബീർ സുലൈമാൻ സേട്ട് (സെലക്ഷൻ ഫുട്ട്വെയർ, ഊട്ടി), സബറീന. മരുമക്കൾ: അഡ്വ. നെജുമ ബായി, ജാൻ മുഹമ്മദ്.