കൊച്ചി: കോമ്പാറ ചൂളക്കപറമ്പ് കുരിയാടി വീട്ടിൽ പരേതനായ ഏന്തുവിന്റെ മകൻ കെ.എ. ഹംസ (70) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: അബൂഷാമത്ത്, ഫസൽ, സൗഫി, ഫസീല. മരുമക്കൾ: ഉസ്മാൻ, അറാഫത്ത്, ഷംല.