അങ്കമാലി: കിടങ്ങൂർ പാറേക്കാട്ടിൽ പൗലോയുടെ മകൻ വർഗീസ് (റിട്ട. ഫെഡറൽ ബാങ്ക് -70) നിര്യാതനായി. മക്കൾ: സന്ധ്യ (ന്യൂസിലൻഡ്), സിന്റ (ദുബൈ). മരുമക്കൾ: ഫൈസൽ ( ന്യൂസിലൻഡ്), പ്രിൻസ് (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.