നീറിക്കോട്: കൊടുവഴങ്ങ ചാമക്കാല സി.ബി. സുജിത് (59) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൾ: സാന്ത്ര. മരുമകൻ: മനീഷ് (റെയിൽവേ).