ഏലൂർ: ഫാക്ട് ടൗൺഷിപ്പിൽ സി ഫ്ലാറ്റ് 13ൽ താമസിക്കുന്ന തിരുവനന്തപുരം ലക്ഷ്മിവിലാസത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ വിജയലക്ഷ്മി (75) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (ഫാക്ട് പി.എഫ് ഓഫിസ്), ഗിരീഷ് കുമാർ, വിജയകൃഷ്ണൻ. മരുമകൾ: നീതു (അമൃത ആശുപത്രി).