ആലുവ: കുട്ടമശ്ശേരി സൂര്യനഗർ ഡോ. അംബേദ്കർ ലൈബ്രറിക്ക് സമീപം കോതേലിപ്പറമ്പിൽ വീട്ടിൽ ചാത്തന്റെ മകൻ ശ്രീധരൻ (60) നിര്യാതനായി. ഭാര്യ ഉഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മുള്ളൻകുഴി ശ്മശാനത്തിൽ.