കോതമംഗലം: പുതുപ്പാടി ഇടശ്ശേരിക്കുടി ഇ.പി. പൈലി (84) നിര്യാതനായി. ഭാര്യ: കാലാമ്പൂര് വെള്ളോർക്കോട്ട് കുടുംബാംഗം പരേതയായ സാറാമ്മ. മക്കൾ: ബീന, ബിജു, ബിനു (ആരോഗ്യവിഭാഗം). മരുമക്കൾ: സാജു, ബിന്ദു, ദീപ്തി (നിർമല പബ്ലിക് സ്കൂൾ മൂവാറ്റുപുഴ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.