കലൂർ: ദേശാഭിമാനി റോഡ് തുണ്ടപ്പറമ്പിൽ പരേതനായ അഹമ്മദ് കായിയുടെ ഭാര്യ നബീസ (78) നിര്യാതയായി. മക്കൾ: അഷ്റഫ് (റിട്ട. യൂനിയൻ ബാങ്ക്), റഷീദ, ഐഷബീവി (ഇരുവരും പരേത). മരുമക്കൾ: അഷ്റഫ്, സക്കീർ, അഫ്സത്ത്.