ആലങ്ങാട്: കൊടുവഴങ്ങ പുതിയ റോഡ് കുപ്പിയിൽ പരേതനായ മാത്യുവിന്റെയും ഫിലോമിനയുടെയും മകൻ കെ.എം. തോമസ് (44) നിര്യാതനായി. ഭാര്യ: സ്മിത. സഹോദരി: മിനി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.