കടുങ്ങല്ലൂര്‍: കിഴക്കേ കടുങ്ങല്ലൂര്‍ കടേപ്പിള്ളി മനയത്ത് വീട്ടില്‍ എം.കെ. സുഗതന് (78) നിര്യാതനായി. (റിട്ട. ഹെഡ് വാര്ഡന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍) ഭാര്യ: സിന്ധു. മക്കള്‍: കണ്ണന്‍ദാസ്(സോഫ്റ്റ്വെയര് എന്‍ജിനീയര്‍), സാഗര്‍ദാസ്(ഫിലിം എഡിറ്റര്‍).