ആലുവ: മുപ്പത്തടം കാരോത്തുകുന്ന് പരേതനായ നെല്ലുംപറമ്പിൽ കുഞ്ഞുമരക്കാർ മകൻ മുഹമ്മദ് യൂസഫ് (58) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ലിയാന, മുഹമ്മദ് നിഹാൽ. മരുമകൻ റഫീഖ്.