കോതമംഗലം: നെല്ലിമറ്റം മാളികയിൽ ജോൺ ജോസഫ് (86) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി കടനാട് കൊരട്ടിയിൽ കുടുംബാംഗം. മക്കൾ: ഷെൽമ, ഷാലറ്റ്, ഷിൽജോ മരുമക്കൾ: ബിജു, തോമസ്, ട്വിങ്കിൾ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് നെല്ലിമറ്റം (കുത്തുകുഴി) സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.