ആലുവ: ശ്രീമൂലനഗരം ശ്രീഭൂതപുരം തെക്കുംഭാഗം മൂഴിക്കത്തോട്ടത്തിൽ പരീക്കുട്ടിയുടെ മകൻ സെയ്ത് കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: മേക്കാലടി അണ്ടേത്ത് നബീസ. മക്കൾ: എം.എസ്. ഹാഷിം (മുസ്ലിം ലീഗ് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡൻറ്), ലൈസ, നിഷ മോൾ. മരുമക്കൾ: ബഷീർ ഞർളക്കാട്ടിൽ, നാസർ മുട്ടത്തിൽ (മുസ്ലിം ലീഗ് ചെങ്ങമനാട് പഞ്ചായത്ത് ജന.സെക്രട്ടറി), ജസ്ന.