പള്ളുരുത്തി: കുമ്പളങ്ങിവഴി സെന്റ് തോമസ് മൂർ പള്ളിക്ക് സമീപം പഴയത്തുംപറമ്പിൽ ടി.കെ. രവീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ജിനി, ജിഷ, ജിനീഷ്, ജിമേഷ്. മരുമക്കൾ: സന്തോഷ്, ഗോപാലകൃഷ്ണൻ, ജെസി, ശ്രീലക്ഷ്മി.