മമ്പറം: ശ്രീവിലാസിൽ (പടിഞ്ഞാറയില്‍) പയ്യനാടന്‍ ജാനകി (74) നിര്യാതയായി. സപ്ലൈകോ ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ എം. രാഘവന് മാസ്റ്റര്‍ (റിട്ട. വേങ്ങാട് സൗത്ത് യു.പി സ്കൂള്‍).
സഹോദരങ്ങള്‍: പയ്യനാടന്‍ ദേവു, വാസു മാസ്റ്റര്‍, ഓമന, ശ്രീധരന് (റിട്ട.പൊലീസ് എസ്.ഐ, കൂത്തുപറമ്പ്), പരേതരായ പയ്യനാടന്‍ നാണു മാസ്റ്റര്‍, കൃഷ്ണന്, രോഹിണി, ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.