ശ്രീകണ്ഠപുരം: കോട്ടൂർ ആവണക്കോലിലെ കോട്ടയാട്ട് പുതിയപുരയിൽ ശ്രീദേവി (ചീയ്യയി 78) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കവേലു. മക്കൾ: രാധാകൃഷ്ണൻ, മധുസൂദനൻ, വിജയൻ. മനോഹരൻ, ജ്യോതി. മരുമക്കൾ: ഇന്ദു, അനിത, സുജാത, സുരേഷ് കുമാർ.