തളിപ്പറമ്പ്: കുപ്പം യാസീൻ റോഡിൽ ടി.പി. ഹൗസിലെ സി.വി. അഷ്റഫ് (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ അസീസ്, അസ്മാബി, അജ്മൽ, പരേതനായ അഷ്ക്കർ. മരുമക്കൾ: ഹാരിസ്, നുസ്രത്ത്, ഹിബ. സഹോദരങ്ങൾ: മുസ്തഫ, സഫിയ.