കുടക്: നെല്യാഹുദികേരി സ്വദേശി പുള്ളിശ്ശേരി പി.എം. ഹംസ (70) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, നസീമ. മക്കൾ: റംലത്ത്, അഡ്വ. റഹ്മത്, റസിയ. മരുമക്കൾ: ശരീഫ് (ബംഗളൂരു), ഷമീർ, റഹ്മാൻ (കോൺസ്റ്റബിൾ).