കുറുമാത്തൂർ: തേർതലയിലെ കൊട്ടിലാക്കണ്ടി ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലീല, രാധ, യശോദ, രോഹിണി. മരുമക്കൾ: രാമചന്ദ്രൻ (കല്യാട്), ഗംഗാധരൻ (കൂടാളി), പരേതരായ വിജയൻ , കുഞ്ഞിരാമൻ.