ശ്രീകണ്ഠപുരം: ചെങ്ങളായി പെരിങ്കോന്ന് മുങ്ങത്തെ തൊയ്ക്കോട്ട് ഭാസ്കരൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: നളിനി (മലപ്പട്ടം). മക്കൾ: മനോജ് (ഗൾഫ്), ബിജു, ഷീന, ഷിബു. മരുമക്കൾ: പ്രവീൺ (മയ്യിൽ), ധന്യ (നടുവിൽ), പ്രിൻഷ.