പാനൂർ: കല്ലിക്കണ്ടി പാലത്തിന് സമീപം ഓട്ടാണിയിൽ നാണു (62) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീനേഷ്, ശ്രീനിധിൻ, ശ്രീനിഷ. മരുമകൻ: വിപിൻ (ഖത്തർ). സഹോദരങ്ങൾ: ദേവി, പരേതരായ കുഞ്ഞിക്കണ്ണൻ, കുമാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.