മാഹി: മഞ്ചക്കൽ പറമ്പത്ത് പുതിയ പുരയിൽ കുഞ്ഞലീമ (കുഞ്ഞലു -62) കോഴിക്കോട് നിര്യാതയായി. പൊന്നമ്പത്ത് മണിയൻ കുളങ്കര സിദ്ദീഖിന്റെ ഭാര്യയാണ്. പരേതരായ മാഹി മയലക്കര കുന്നുമ്പുറത്ത് ഉസ്മാന്റെയും പറമ്പത്ത് പുതിയ പുരയിൽ സുഹറയുടെയും മകളാണ്. മക്കൾ: ഫിനോസ് (റിയാദ്), സുബൈർ (ദുബൈ), സീഷാൻ (തിരുവനന്തപുരം), സംറിൻ (ദുബൈ). മരുമക്കൾ: ഖൈസ്, അഫ്നി, സാനിയ, ഫാത്തിമ. സഹോദരങ്ങൾ: നൗഷാദ് മാഹി, സിദ്ദീഖ് (ലുലു ഗോൾഡ്), ഫർസീന (എറണാകുളം), പരേതയായ സുലൈഖ.