തലശ്ശേരി: വയലളം ഉക്കണ്ടൻ പീടികക്ക് സമീപം കുന്നുംപുറത്ത് രാജൻ (75) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: രജീഷ് (അക്കൗണ്ടന്റ്, പി. മോഹൻ അസോസിയേറ്റ്സ്, തലശ്ശേരി), രേഷ്മ, ഷോന. മരുമക്കൾ: ഷിബിന, സന്ദീപ് (ഓട്ടോ ഡ്രൈവർ).