പയ്യന്നൂർ: കണ്ടങ്കാളി പോസ്റ്റ് ഓഫിസിന് സമീപത്തെ സി.പി. ശ്രിയ (27) നിര്യാതയായി. പിതാവ്: എം.കെ. തങ്കരാജ് (വിമുക്ത ഭടൻ). മാതാവ്: ചേണിച്ചേരി പുളുക്കൂൽ ലീന. സഹോദരങ്ങൾ: സി.പി. സിദ്ധാർഥ് രാജ് (കാനഡ), സി.പി. ശ്രേയ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.