കൂഡ്ലു: പറക്കെട്ടയിലെ കൃഷ്ണൻ (54) നിര്യാതനായി. പരേതരായ കൊറഗ -കാർത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: സുരേഖ, മക്കൾ: പ്രജ്വൽ, ഗ്രീഷ്മ, സഹോദരി: ലീലാവതി.