ചെർക്കള: ചെർക്കള കെ.കെ പുറം പരേതനായ സി.കെ. കുഞ്ഞാമുവിന്റെ മകൻ സി.കെ.കെ. അഷ്റഫ് (46) നിര്യാതനായി. മാതാവ്: മറിയം ചെർക്കള. ഭാര്യ: ഫാത്തിമത്ത് നജ്മ നെല്ലിക്കുന്ന്. മക്കൾ: മറിയം അർഷാന, ആയിഷ, അഫിയ. അബ്ദുൽ ജലീൽ, അബ്ദുൽ ബഷീർ, അബ്ദുൽ കബീർ, സാദിഖ്, ഹാരിസ്, ലത്തീഫ്. സഹോദരങ്ങൾ: നസീറ അഷ്റഫ് ചൂരി, ആബിദ മൊയ്തീൻ ചാത്തൈങ്ക.