കുറ്റിക്കോൽ: പാലത്തിങ്കാൽ വീട്ടിൽ ബേത്തൂർ നാരായണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പേറയിൽ രാഘവൻ നായർ. മക്കൾ: ലക്ഷ്മി, സാവിത്രി, മധുസൂദനൻ, പുഷ്പലത, വിജയൻ, ബേബി, ഇന്ദുലേഖ. മരുമക്കൾ: പി. കുഞ്ഞിക്കണ്ണൻ നായർ പാണൂർ (മുൻ ഫീൽഡ് ഓഫിസർ കേരള മൃഗസംരക്ഷണ വകുപ്പ്), എം. കുഞ്ഞിരാമൻ നായർ ആദൂർ (മുൻ മാനേജർ, കാർഷിക ഗ്രാമവികസന ബാങ്ക്, കാസർകോട്), സുജകുമാരി (കുറ്റിക്കോൽ), വിജയലക്ഷ്മി (മലാംകടപ്പ്), ടി. നാരായണൻ നായർ (പെരിയ), എ.കെ. നാരായണൻ (കുടുംബൂർ), പരേതനായ പി. സുകുമാരൻ നായർ (ആറാട്ടുകടവ്). സഹോദരൻ: പരേതനായ ബേത്തൂർ നാരായണൻ നായർ (പയ്യങ്ങാനം).