കാഞ്ഞങ്ങാട്: അമ്പലത്തറ കണ്ണോത്ത് തോട്ടത്തിൽ കുഞ്ഞിരാമൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രവീന്ദ്രൻ, ഷൈലജ, രതീഷ്, ശോഭന. മരുമക്കൾ: ശില്പ കണ്ണോത്ത്, പത്മനാഭൻ വെള്ളിക്കോത്ത്, ശ്രുതി, അനിരുദ്ധ്.