ബോവിക്കാനം: ബാവിക്കര നുസ്റത്ത് നഗറിലെ പരേതനായ തയത്തപ്പുര കുഞ്ഞാമുവിന്റെ ഭാര്യ മറിയമ്മ (92) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ റഹ്മാൻ, അബ്ബാസ്, മൊയ്തീൻ ഡിയർ, ഉമ്മാഞ്ഞി, ആയിശ, പരേതനായ അബ്ദുല്ല. മരുമക്കൾ: അബ്ബാസ് (മാസ്തിക്കുണ്ട്), ഹംസ (ആദൂർ), ആയിശ, ആയിശ, ഹസീന, സുഹറ, മിസ്രിയ. സഹോദരങ്ങൾ: ആയിശ (പൈക്ക), ദൈനബി (പൊവ്വൽ), ആച്ചിബി (മല്ലം), പരേതരായ അബ്ദുല്ല (അട്ടിമൂല), ഖദീജ (മുളിയാർ).