തലശ്ശേരി: മെയിൻ റോഡ് ലത്തീഫ് ഇൻഡസ്ട്രീസ് ഉടമ ചെറുവക്കര ജലാലുദ്ദീൻ (74) പള്ളൂർ ഇരട്ടപ്പിലാക്കൂൽ ജാസിൽ നിര്യാതനായി.
പിതാവ്: പരേതനായ പൊന്നമ്പത്ത് മാടോൾ അബ്ദുൽ ഖാദർ. മാതാവ്: പരേതയായ ചെറുവക്കര ആച്ചുമ്മ.
ഭാര്യ: മുംതാസ് കേളോത്ത്. മക്കൾ: ജഹാഷ്, ജാനിഷ്, ജസ്മിന, ജുസ്റിൻ, പരേതയായ ജസ് വാന. മരുമക്കൾ: റഷീദ്, ഹിഷാം, റമീസ്, മജ്ഫീന, നസ്നിൻ. സഹോദരങ്ങൾ: അഷ്റഫ്, റിഹാന, സുഹറ, ഹഫ്സത്ത്, പരേതരായ അബ്ദുലത്തീഫ്, അബ്ദുറഷീദ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് തലശ്ശേരി കണ്ണോത്ത് പള്ളിയിൽ.