ഉരുവച്ചാൽ: കീഴല്ലൂർ വടക്കമ്പേത്ത് നിരഞ്ജൻ (ഒമ്പത്) നിര്യാതനായി. പിതാവ്: പി.സി. നികേഷ്. മാതാവ്: രശ്മി. സഹോദരൻ: ധൻവിൻ.