കണ്ണവം: മഹല്ല് മുസ്ലിം ജമാഅത്ത് മെംബറും ദീർഘകാലമായി കണ്ണവം ടൗണിൽ മത്സ്യ വ്യാപാരിയുമായ വാഴയിൽ ഹൗസിൽ വി. ഇസ്മയിൽ (60) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഇബ്രാഹിം, ഹാജറ, മൻസൂറ. മരുമക്കൾ: നൗഷാദ്, അർഷാദ്, റാഹില. സഹോദരങ്ങൾ: ഷകീർ, അഷ്റഫ്, അസീസ്, നഫീസു, സൈനബ സകീന, മറിയം.