പയ്യന്നൂർ: കോറോം മുതിയലത്തെ പള്ളയിൽ ബീന (53) നിര്യാതയായി. പിതാവ്: പരേതനായ പി.വി. ബാലൻ നായർ. മാതാവ്: രുഗ്മിണി (തമ്പായി). ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മകൻ: ജിതിൻ ബാലകൃഷ്ണൻ. മരുമകൾ: സുരഭി (മയ്യിൽ). സഹോദരങ്ങൾ: രജനി, മനോജ്, രതി (മായ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പരിയാരം പഞ്ചായത്ത് സ്റ്റോപ്പ് സമുദായ ശ്മശാനത്തിൽ.