കോളിക്കടവ്: കോളിക്കടവ് തെങ്ങോലയിലെ തൊട്ടിയിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: തൊട്ടിയിൽ ശ്യാമള. മക്കൾ: സന്തോഷ്, വിജയലക്ഷ്മി, സേതുലക്ഷ്മി. മരുമക്കൾ: ഉമ, ബാബു, ദേവദാസൻ.