ഉളിയിൽ: ഉളിയിൽ പി.സി. ഹൗസിൽ ഖാസിം ഹാജി (73) നിര്യാതനായി. ഭാര്യമാർ: സുബൈദ (ഉളിയിൽ), പരേതയായ സുബൈദ (ഉമ്മൻചിറ). മക്കൾ: മുനീറ, മുസ്താക്ക്, ഹാരിസ്, ഹഫ്സർ, മുസമ്മിൽ (സൗദി). മരുമക്കൾ: ഇസ്മയിൽ, നുസൈബ, ജംഷീദ, സൽമ.