കണ്ണവം: കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫിസിന് സമീപം എളോൽ ബാലൻ (78) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സോന (ലോക്കൽ ഫണ്ട് ഓഡിറ്റ്, തലശ്ശേരി), ഷംന (ബംഗളൂരു), സുനീഷ് (റിട്ട. ജെ.കെ ടയേഴ്സ്). മരുമക്കൾ: രാജൻ (സെക്ഷൻ ഫോറസ്റ്റ് ഓഫിസർ, ആറളം വന്യജീവി സങ്കേതം), വിജേഷ് (വ്യാപാരി, ബംഗളൂരു), ശ്യാമജയരാജ് (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഹെൽത്ത് സെന്റർ. തൊടീക്കളം). സഹോദരങ്ങൾ: രാഘവൻ (റിട്ട. വാട്ടർ അതോറിറ്റി), രാജൻ, പരേതരായ അനന്തൻ, ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.