പഴയങ്ങാടി: മാട്ടൂൽ സൗത്ത് ഒതയാർക്കം ബസ് സ്റ്റോപ്പിന് സമീപം സബക്ക ആയിഷ (61) നിര്യാതയായി. ഭർത്താവ്: ഇ.കെ. മുസ്തഫ. മക്കൾ: ഹസീബ് (യു.എ.ഇ), സക്കീബ് (യു.എസ്.എ), നസീഹ് (ഖത്തർ), സഹീബ. സഹോദരങ്ങൾ: സബക്ക കുഞ്ഞാമദ്, സബക്ക മൊയ്ദു (മുൻ അംഗം, മാട്ടൂൽ ഗ്രാമപഞ്ചായത്ത്), കദീജ, കുഞ്ഞാമിന, അബ്ദുറഹീം, പരേതരായ സ്വാലിഹ്, അബ്ദുൽ കരീം, ബീഫാത്തു, മുസ്തഫ, അബൂബക്കർ.