ചേർത്തല: നഗരസഭ 12ാം വാർഡിൽ മരയ്ക്കാംപറമ്പിൽ പത്മനിവാസിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ സാവിത്രിയമ്മ (100) നിര്യാതയായി. മക്കൾ: വിജയൻപിള്ള, രമേശ് ബാബു, പ്രിയദർശിനി, പരേതയായ ശോഭന. മരുമക്കൾ: പത്മ, രേണുകാദേവി, പാർഥസാരഥി.