എരമല്ലൂർ: കുമാർ നിവാസിൽ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ എം. പ്രഭാകരന്റെ ഭാര്യ ഭാർഗവിയമ്മ (88) നിര്യാതയായി. മക്കൾ: ജയകുമാർ (മുംബൈ), അനിൽകുമാർ (പരേതൻ), സുനിൽകുമാർ, സുധീഷ് കുമാർ ( മസ്കത്ത്). മരുമക്കൾ. ഉഷ, വത്സ, സിന്ധു.