മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ചന്ദ്രിക ബിൽഡിങ്ങിന് സമീപം ആലിയംവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് തസ്ലിഫ് (39) നിര്യാതനായി. മാതാവ്: നെസീമ. ഭാര്യ: അഞ്ജും. മക്കൾ: തൈമുർ, റോഹ.