കളമശ്ശേരി: സൗത്ത് പൈപ്പ് ലൈന്‍ ഗീതാലയത്തിൽ കെ.ആര്. രാജൻ (റിട്ട.ഡെപ്യൂട്ടി എൻജിനീയർ, എച്ച്.എം.ടി ഓഫ്സെറ്റ് -85) നിര്യാതനായി. കണ്ണൂര്‍ ചാല കൊഴുക്കുന്നോൻ യരോത്ത് കുടുംബാംഗമാണ്. ഭാര്യ: കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തലത്ത് കുടുംബാംഗം ഗീത. മക്കള്‍: പരേതയായ പി. സുഗി (എൽ.ഐ.സി കലൂര്‍), പി. രാഖി (അസി. രജിസ്ട്രാർ, കുസാറ്റ്). മരുമക്കൾ: ഡോ. ആര്. കെ. പ്രേമരാജൻ (പ്രഫ, എക്സ്. എൽ.ആർ.ഐ ജംഷഡ്പുർ), വി.വി. തമ്പാന് (ന്യൂസ് എഡിറ്റര്‍, മാതൃഭൂമി, ആലപ്പുഴ).