കോതമംഗലം: തൃക്കാരിയൂര്‍ പറമ്പൂര് ഇല്ലം പരേതനായ സുബ്രഹ്മണ്യന് നമ്പൂതിരിയുടെ ഭാര്യ സുഭദ്ര അന്തര്‍ജനം (87)നിര്യാതയായി. മക്കള്‍: രമണി, രതി, വിഷ്ണു നമ്പൂതിരി (ഹരി -നാഗാര്‍ജുന ആയുര്‍വേദ കമ്പനി). മരുമക്കള്‍: ജയശ്രീ, പരേതരായ നാരായണന് നമ്പൂതിരി, നീലകണ്ഠന് നമ്പൂതിരി (സത്യന്)